CRICKETആരോഗ്യനില മോശമായി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കാംബ്ലി തീവ്രപരിചരണ വിഭാഗത്തില്‍; ആരോഗ്യനില നിലവില്‍ തൃപ്തികരമാണെങ്കിലും ഒന്നും പറയാനായിട്ടില്ലെന്ന് ആശുപത്രി അധികൃതര്സ്വന്തം ലേഖകൻ23 Dec 2024 5:28 PM IST